Thursday, July 29, 2010

Oru thudakkam

''ഈ ശൂന്യത എന്‍റെ സ്വകാര്യാ സ്വത്താണ്..എന്‍റെ സമ്പത്ത്..എന്‍റെ ശൂന്യതയെ  നിറം ചാര്‍ത്താന്‍ ഈ മഴ വന്നു..പക്ഷെ ഇന്നവള്‍ പെയ്തു തോരര്നു  പൊയ്ക്കൊണ്ടിരിക്കുന്നു... ഈ മഴ ഇതിങ്ങനെ പെയ്തു തോര്‍ന്നാല്‍ ഞാന്‍ എന്ത് ചെയ്യും?? ''